Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഫെസ്റ്റ് പ്രചാരണത്തിന് തുടക്കം കുറിച്ചു.

മാറഞ്ചേരി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളുടെ ആഘോഷമായ മാറഞ്ചേരി ഫെസ്റ്റിന്റെ ഈ വർഷത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചു. 

നാലാമത് മാറഞ്ചേരി ഫെസ്റ്റ് ഡിസംബർ 20 മുതൽ 30 വരെയാണെന്നും മുൻവർഷങ്ങളിലേക്കാൾ കൂടുതൽ മികവ് ഈ വർഷം പുലർത്തുമെന്നും പ്രചരണോത്ഘാടനം നിർവഹിച്ചു കൊണ്ട് പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ adv. E. സിന്ധു പറഞ്ഞു.

ഫെസ്റ്റ് മാഗസിൻ കവർ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈറിനു കൈമാറി മാറഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ സമീറ ഇളയേടത് നിർവഹിച്ചു.


 ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ പോക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെസ്റ്റ് കമ്മിറ്റി കൺവീനർ ശ്രീജിത്ത്‌, വാർഡ്‌ മെമ്പർമാരായ സുലൈഖ റസാഖ്, സുഹറ ഉസ്മാൻ ഫെസ്റ്റ് കമ്മിറ്റി വൈസ് ചെയർമാൻ സത്താർ അമ്പാരത്ത് എന്നിവർ സംസാരിച്ചു.

പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ സമർപ്പണം വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും ഇതുവരെ ....

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments