Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

LJ D പൊന്നാനി മണ്ഡലം കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു


LJ D പൊന്നാനി മണ്ഡലം കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു

SSLC, Plus 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ , LJ D പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. 

എരമംഗലം A L P സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ. നാരായണൻ ഉദ്ഘാടനം ചെയ്തു . ടി.ബി. സമീർ, കെ.എം ഭുവനേഷ് കുമാർ, മുഹമ്മദാലി ആയിരൂർ , ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്, എൻ. ഹരി ദേവ് , ദീപു, എം.കെ. നിസാർ , പി.എ. മണികണ്ഠൻ രഞ്ജിത് എന്നിവർ സംസാരിച്ചു. കെ.എം . ഭുവനേഷ് കുമാർ വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസെടുത്തു. മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments