Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുറ്റിപ്പുറം പാലത്തിൽ ഇന്ന് അർധരാത്രി മുതൽ ഗതാഗത നിയന്ത്രണം


കുറ്റിപ്പുറം പാലത്തിൽ ഇന്ന് അർധരാത്രി മുതൽ ഗതാഗത നിയന്ത്രണം

കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിലെ അടിയന്തിര റിപ്പയറിംഗ്: ഞായറാഴ്ച ഇന്ന് രാത്രി 12 മുതൽ പുലർച്ചെ 5 മണി വരെ ഗതാഗത നിയന്ത്രണം.
കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക് സാരമായി കേടുപാടുകൾ സംഭവിച്ച കുറ്റിപ്പുറം ഭാരതപ്പുഴ പാലത്തിൻ്റെ അറ്റകുറ്റപ്പണിക്കായി ഹൈദരാബാദിൽ നിന്നും വിദഗ്ദ്ധ സംഘവും നൂതന ഉപകരണങ്ങളും എത്തി; അറ്റകുറ്റപ്പണിയുടെ ഭാഗമായി പാലത്തിൽ ഞായറാഴ്ച രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുറ്റിപ്പുറം സി ഐ അറിയിച്ചു. എടപ്പാൾ, പൊന്നാനി ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നരിപ്പറമ്പ് , ചമ്രവട്ടം പാലം വഴി തിരിച്ച് വിടുന്നതാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments