Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആവണി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു


ആവണി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു 

എരമംഗലം സർഗ്ഗവേദി വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് അയിരൂർ തീർത്ഥം കലാവേദിയുടെ ആവണി ഓണപ്പതിപ്പ് പ്രസിദ്ധ നോവലിസ്റ്റ് ശ്രീ: ഹനീഫ കൊച്ചനൂർ പ്രകാശനം ചെയ്തു. എഴുത്തുകാരനും ഗ്രന്ഥശാല ജില്ലാ വൈസ് പ്രസിഡന്റുമായ ശ്രീ. ഷൌക്കത്തലി ഖാൻ കോപ്പി ഏറ്റുവാങ്ങി. 


റിട്ടയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറായ ശ്രീ എം. പ്രകാശൻ എരമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർവശ്രീ :രാജൻ എരമംഗലം, തലക്കാട്ട് കൃഷ്ണൻ, ആർടിസ്റ്റ് വേലായുധൻ, ഹക്കീം വെളിയത്ത്, നാസർ അയിരൂർ എന്നിവർ ആശംസകൾ നേർന്നു. പ്രസ്തുത ചടങ്ങിൽ ആവണി എഡിറ്റർ അയിരൂർ സുബ്രഹ്മണ്യൻ മറുപടി പ്രസംഗം നടത്തി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments