കള്ള കഥകളും വ്യാജ കറാമാത്തുക്കളും പ്രചരിപ്പിച്ച് . മതത്തെ ചൂഷണോബാധിയാകുന്ന പൗരോഹിത്യ മാഫിയകൾക്കെതിരി ൽ പ്രതികരിക്കാൻ പണ്ഡിതന്മാരും മത രാഷ്ട്രീയ രംഗത്തുള്ളവരും മുന്നോട്ടുവരണമെന്ന് വിസ്ഡം ഇസ്ലാമിക് മിഷൻ സംസ്ഥാന സമിതി നിറംകുളത്ത് സംഘടിപ്പിച്ച ആദർശ സമ്മേളനം ആവശ്യപ്പെട്ടു. വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും മുഴുവൻ ചൂഷണങ്ങളെയും നിരാകരിക്കുന്നു . ആത്മീയതയുടെ മറവിൽ വിശാസികളെ ചൂഷണം ചെയ്യുകയും സാമ്പത്തിക തട്ടിപ്പും അധാർമിക ജീവിതം നയിക്കുകയും ചെയ്യുന്ന വ്യാജ സിദ്ധന്മാർക്കും പണ്ഡിത മാഫിയകൾക്കും വിശ്വാസികൾ കൂട്ടുനിൽക്കരുത് . മതവിശ്വാസത്തിന്റെ മറവിൽ ..അന്ധ വിശാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിൽ കർശന നടപടികൾ സ്വീകരിക്കാൻ നർമാണം നടത്താൻ ഭരണ കൂടം തയ്യാറാവണം.. ഇസ്ലാം മുന്നോട്ട് വെക്കുന്ന ചൂഷണമുകതമായ ജീവിത സംഹിത പ്രബോധനം ചെയ്യാൻ പണ്ഡിതന്മാർ തയ്യാറാവണം സമ്മേളനം ആവശ്യപ്പെട്ടു. വിസ്‌ഡം ഇസ്ലാമിക് മിഷൻ വൈസ് ചെയർമാനും പ്രമുഖ ഖുർആൻ പണ്ഡിതനുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു അസ്ഹർ ചാലിശ്ശേരി യാസിർ സ്വലാഹി ഹനീഫ ഓടക്കൽ, അബ്ദുൽ മാലിക് സലഫി ഫൈസൽ മൗലവി നബിൽ രണ്ടത്താണി തുടങ്ങിയവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments