Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ആദരവ് 2022 സംഘടിപ്പിച്ചു

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ആദരവ് 2022 സംഘടിപ്പിച്ചു

പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് ഒമ്പതാം വാർഡ്  കമ്മിറ്റിയുടെ കീഴിൽ ആദരവ് 2022 എന്ന ശീർഷകത്തിൽ 2021, 22 വർഷത്തിൽ SSLC, plus two പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സുബൈർ ചെറുവല്ലൂർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ വനിതാ ലീഗ് സെക്രട്ടറി കദീജ മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. കുഞ്ഞുമാസ്റ്റർ, പി പി അബൂബക്കർ യൂത്ത് ലീഗ് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് സലിം ഗ്ലോബ്, അഹ്റാസ് പാലപ്പെട്ടി, മുബഷിർ പെരുമ്പടപ്പ് ഹുസൈൻ പട്ടേരി, കുഞ്ഞുമോൻ പട്ടേരി എന്നിവർ പ്രസംഗിച്ചു.


വാർഡ് മെമ്പർ പി പി അബൂബക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് കിഴക്കുമുറി നന്ദി അറിയിച്ചു ഉന്നത വിജയം നേടിയ കുട്ടികൾക്ക് ട്രോഫിയും ശിഹാബ് തങ്ങളുടെ ചരിത്ര ബുക്കും കൈമാറി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com


Post a Comment

0 Comments