വെളിയങ്കോട് : തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ വാഹന ജാഥ സംഘടിപ്പിച്ചു മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു മണ്ഡലം വൈസ് പ്രസിഡന്റ് ഹസൻ ചിയ്യാനൂർ വിഷയാവതരണം നടത്തി
വിവിധ കേന്ദ്രങ്ങളിൽ മണ്ഡലം സെക്രട്ടറി ഹാരിസ് പള്ളിപ്പടി വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി ജോയിന്റ് സെക്രട്ടറി കെ വി റാഫി ശിഹാബ് വെളിയങ്കോട് ഫാറൂഖ് തെക്കേകടവ് പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments