Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചു തുടങ്ങി

പാലപ്പെട്ടി ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചു തുടങ്ങി


തീരദേശ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലപ്പെട്ടി ഖബറ്സ്ഥാനിലെ ഖബറുകൾ മാറ്റി സ്ഥാപിച്ചു തുടങ്ങി. ഏകദേശം മുന്നൂറിലധികം ഖബറുകളാണ് തൊട്ടടുത്ത് സജ്ജമാക്കിയ തൊട്ടടുത്ത ഖബർസ്ഥാനിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.

ഏകദേശം പതിനഞ്ച് വർഷത്തോളം പഴക്കമുള്ള ഖബറുകളാണ് ജെ സി ബി ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നത്. പാലപ്പെട്ടി മഹല്ല് കമ്മറ്റിയുടെയും ദാറുൽ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബറുസ്ഥാൻ മാറ്റി സ്ഥാപിക്കുന്നത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments