സി.പി.ഐ. (എം) മാറഞ്ചേരി ബ്രാഞ്ച് നേതൃത്വത്തിൽ പ്രദേശത്ത് SSLC - PLUS 2 പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു, അനുമോദന സദസ്സ് പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ അഡ്വ. പി കെ ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു, CPIM ജില്ലാ കമ്മിറ്റി അംഗവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഇ സിന്ധു മുഖ്യ പ്രഭാഷണം നടത്തി, CPIM മാറഞ്ചേരി ലോക്കൽ സെക്രട്ടറി സ. എ പി വാസു, ഏരിയ കമ്മിറ്റി അംഗം സ.തേജസ്, സ.അബ്ദുറഹ്മാൻ പോക്കർ, SFI ഏരിയ സെക്രട്ടറി സ.ദിൽഷാദ്, എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു, ബ്രാഞ്ച് സെക്രട്ടറി സ.ഷംസുദ്ധീൻ അധ്യക്ഷനായി, സ.ഷഹല സ്വാഗതവും സ. റാഷിദ് നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediaclhannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments