Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ്.എഫ്.ഐ എരമംഗലം ലോക്കൽ കമ്മിറ്റി ഉയരെ 2022 സംഘടിപ്പിച്ചു


എസ്.എഫ്.ഐ  എരമംഗലം ലോക്കൽ കമ്മിറ്റി ഉയരെ 2022 അനുമോദനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

എസ്.എഫ്.ഐ എരമംഗലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വിജയികൾക്ക് അനുമോദനവും, യുവതലമുറക്ക് കരുത്തു പകരുന്നതിനായി മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P അജയൻ ഉൽഘാടനം ചെയതു. സിവിൽ സർവ്വീസ് അക്കാദമി  ICSR കോഡിനേറ്റർ ഇമ്പിച്ചിക്കോയ തങ്ങൾ മോട്ടിവേഷൻ ക്ലാസ്ടുത്തു,  ദിൽഷാദ്, സി.പി.അഭിലാഷ്, സുനീർ, സുമി, അവിൻരാജ്, ഷഫ്ന, സ്വാതി എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments