Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു.എം.എം.എൽ.പി.സ്ക്കൂൾ കർഷകദിനത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു


യു.എം.എം.എൽ.പി.സ്ക്കൂൾ കർഷകദിനത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു 

ചിങ്ങം 1  ( ആഗസ്റ്റ് - 17 ) കർഷകദിനത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ : ലിജോ. ടി.ജോബ് വിദ്യാർത്ഥികൾക്ക്  കർഷകദിനസന്ദേശം  നൽകി. പി ടി.എ. പ്രസിഡന്റ് ശ്രീ : രാജാറാം മുഖ്യാതിഥി ആയിരുന്നു. 

വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും തിരഞ്ഞെടുത്ത രണ്ട് കർഷകരെ ആദരിക്കുകയുണ്ടായി ശ്രീ : സുരേഷ് പാട്ടത്തിൽ - നെൽകൃഷി (രണ്ടാം ക്ലാസിലെ അഗ്രജിന്റെ പിതാവ്.) ശ്രീ : സുരേഷ് (രണ്ടാം ക്ലാസിലെ  ദിയയുടെ പിതാവ് ) എന്നിവർ നമ്മുടെ സ്കൂളിന്റെ ആദരവ് ഏറ്റുവാങ്ങി. തുടർന്ന്  അവരുടെ കാർഷിക അനുഭവങ്ങൾ പങ്കുവച്ചു.


സബ്ജില്ലാതലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ വിജയിയായ പാർവ്വതിയ്ക്ക് ഹെഡ്മാസ്റ്ററും , പി.ടി.എ പ്രസിഡന്റും ചേർന്ന് ട്രോഫി സമ്മാനിച്ചു. തുടർന്ന് സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments