Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സദ്ഭാവന ദിനം ആചരിച്ചു



സദ്ഭാവന ദിനം ആചരിച്ചു. 


യൂത്ത് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ്‌ ഗാന്ധിയുടെ 78 മാം ജന്മദിനവും,  പുഷ്പ്പാർച്ചനയും,കായിക പ്രതിഭാ പുരസ്കാരവും നടത്തി. 



പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഒ.കെ ഫാറൂക്ക് ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. വിനു എരമംഗലം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം  റിയാസ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് പുളിക്കൽ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ചടങ്ങിൽ സംസാരിച്ചു. യൂത്ത് കോൺഗ്രസ് വെളിയംകോട് മണ്ഡലം പ്രസിഡന്‍റ് ഷിബു കളത്തിൽപറമ്പ് സ്വാഗതവും നിയോജ മണ്ഡലം വൈസ് പ്രസിഡണ്ട് താജുദ്ദീൻ പൊന്നാനി നന്ദിയും പറഞ്ഞു.


യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ അഡ്വ: സുജീർ, റാസിൽ കെപി,ജയപ്രസാദ്, ജംഷീർ, ജയദേവ്, സജി മാക്കാലി,ഷഫീക് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്റ്മാരായ ദർവേഷ്,ദിൽഷാദ്, എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments