Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്നേഹ വീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമവും നടന്നു



സ്നേഹ വീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമവും നടന്നു


വെളിയങ്കോട് പഴഞ്ഞിയിൽ ഗ്രേയ്സ് പരിവാർ ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹവീടിന്റെ കട്ടലവെപ്പും സ്നേഹ സംഗമവും കായിക വഖഫ് മന്ത്രി ബഹു : അബ്ദുറഹിമാൻ നിർവഹിച്ചു.

സമദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം എ കെ സുബൈർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈദ് പുഴക്കര, ഡോക്ടർ അബ്ദുൽ അസീസ്, പ്രൊ ഹവ്വാ, തുടങ്ങിയവർ ആശംസകൾ നേർന്നു. 

 ഹനീഫ, ചൂലയിൽ മുഹമ്മദ് ,നവാസ് ,റംല ഹനീഫ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി  സൗജന്യ ദന്ത രോഗ ചികിത്സാ ക്യാമ്പ്,ഫസ്റ്റ് എയ്ഡ് സിപിആർ പരിശീലനവും നൽകി  ഹുസൈൻ സ്വാഗതവും ഫൈസൽ ബാവ നന്ദിയും പറഞ്ഞു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments