Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് പഞ്ചായത്തിൽ ശിൽപശാല സംഘടിപ്പിച്ചു

വെളിയംകോട് പഞ്ചായത്തിൽ ശിൽപശാല 
സംഘടിപ്പിച്ചു

വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ ദരിദ്രകുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കൽ  , തദ്ദേശ സ്ഥപനതല ശില്പശാല പഞ്ചായത്ത്  കോൺഫറൻസ് ഹാളിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം  ചെയ്തു .  അസിസ്റ്റന്റ് സെക്രട്ടറി,,ടി. കവിത ആമുഖ അവതരണം  നടത്തി. 

കില ഫാക്കൾട്ടി അംഗം എം . പ്രകാശൻ ,  റിസോഴ്സ് പേഴ്സൺ മാരായ  K. P രാജൻ, പി. അശോകൻ , ദിവ്യ ,  മധുസൂദനൻ , ക്ലാർക്ക്  രാധാകൃഷണൻ , വി ഇ ഒ
മാരായ , ജയേഷ്, ശ്രീജിത്ത്  തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേത്യത്വം  നല്കി . 

നിർവ്വഹണ ഉദ്യോഗസ്ഥർ ,
വിവിധ  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , സാമൂഹ്യ -
സന്നദ്ദ പ്രവർത്തകർ . വാർഡ്  തല ജനകീയ സമിതി അംഗങ്ങൾ , കുടുംബശ്രീ , പാലിയേറ്റീറ്റ് കെയർ പ്രവർത്തകർ . തുടങ്ങിയവർ  പങ്കെടുത്തു .



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments