പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും ആനയൂട്ടും നടന്നു.
വിനായക ചതുർത്ഥി യോടനുബന്ധിച് പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടന്ന മഹാഗണപതിഹോമവും ആനയൂട്ടും നടന്നു.
ക്ഷേത്രം മേൽശാന്തി ശ്രീ ദേവന്ദ്രശർമയുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ ഗണപതിഹോമത്തിനും ആനയൂട്ടിനും ഭക്തരും ക്ഷേത്രഭാരവാഹികളായ ഹരിനാരായണൻ ,
ബാലകൃഷ്ണൻചക്കരാത്ത്, ഷണ്മുഖൻ, CK പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

0 Comments