Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

താൽക്കാലിക കുഴി അടക്കൽ പാളി.


താൽക്കാലിക കുഴി അടക്കൽ പാളി.

കുണ്ടുകടവ് ഗുരുവായൂർ റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചതിന്റെ ഗുണഫലം കരാറുകാരന് മാത്രമായി. കുഴികൾ അടച്ചതിന്റെ രണ്ട് ദിവസത്തിന് ശേഷം ഗർത്തങ്ങൾ പഴയ പടി തന്നെ നിലകൊള്ളുന്നു. മഴ വെള്ളം കെട്ടി കിടക്കുന്ന സമയം അപകടങ്ങൾ പതിവാകുന്നു. വന്നേരി മുതൽ പൊന്നാനി വരെ നിരവധി ഗർത്തങ്ങളാണ് രൂപപ്പെട്ടത്. തൽക്കാലികമായി അടക്കപ്പെട്ട കുഴികളിൽ നിന്നും ടാർ തെറിച്ചതിനാൽ പല വാഹനങ്ങളും വൃത്തിഹീനമായി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments