Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി




സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തി 

പൊന്നാനി ന്യൂ യൂ പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ജ|നാധിപത്യ അവബോധമുണ്ടാക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലൂടെ ബാലറ്റ് പേപ്പറും പോളിങ്ങ് ഓഫീസർമാരും കമ്പാർട്ട്മെൻ്റ് ബാലറ്റ് ബോക്സ് യൂണിറ്റുകൾ വോട്ടെടുപ്പ് രീതി വോട്ടർ പട്ടിക എന്നിവ പരിചയപ്പെടുത്തുന്ന തരത്തിലായി പോളിങ്ങ് ഓഫീസർമാരും വോട്ടെടുപ്പും കുട്ടികളുടെ മേൽനോട്ടത്തിൽ തന്നെയായിരുന്നു.

 പ്രധാനാധ്യാപിക സീനാ ആൻറണി, അധ്യാപകരായ രഘു, മോഹനൻ, ഇ പി  എ.ലത്തീഫ്, സതീശൻ, അൻവർ സാദത്ത്'രേണു ബിൻ സി, സിജി ശ്രുതി 'ശ്രീപാർവതി, ജി റ്റി 'സുമയ്യ തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് സിദാൻ സ്കൂൾ ലീഡറായും അജ്മൽ ഷാഫിയെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments