കാരുണ്യം പാലിയേറ്റിവ്‌ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു

കിടപ്പിലായ രോഗികളുടെ ഗൃഹകേന്ദ്രീകൃത പരിചണത്തിന് വളണ്ടിയർമാരെ പരിശീലിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ വളണ്ടിയർമാർക്കുള്ള പരിശീല പരിപാടി സംഘടിപ്പിച്ചു.

ഡോ: ടി കെ ഹാഫിസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻറ് പി.പി.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു.

യൂസഫ് തിരൂർ, പി കെ അബ്ദുല്ലകുട്ടി വിവിധ ക്യാമ്പിനു നേതൃത്വം നൽകി

ചിറക് വിദ്യാർത്ഥി കൂട്ടായ്മ കൺവീനർ മിഥുന വളയംകുളം, എം എ ലത്തീഫ്, ഉസ്മാൻ പന്താവൂർ, ജബ്ബാർ ആലംകോട്, വി കെ ആയിഷ ഹസൻ, അബ്ദുൽ ജബ്ബാർ പള്ളിക്കര പ്രസംഗിച്ചു






REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk