Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ബലിപെരുന്നാൾ അവധി അനുവദിക്കണം' കെ.എസ്.ടി.യു.

ബലിപെരുന്നാൾ അവധി അനുവദിക്കണം' കെ.എസ്.ടി.യു.


പെരുന്നാൾ അവധികൾ ക്രമീകരിക്കണമെന്ന ആവശ്യങ്ങൾക്ക് ഏറെ പഴക്കമുണ്ടെങ്കിലും ''കോരന് കഞ്ഞി കുമ്പിളിൽ തന്നെ " എന്ന പഴമൊഴി പോലെ അവധി ക്രമീകരണത്തിൽ ബന്ധപ്പെട്ടവർ ഇതുവരേയും തീരുമാനമെടുത്തിട്ടില്ല
ഓണവും' ക്രിസ്മസും ആഘോഷവുമായി നീതി പുലർത്തുമ്പോഴും പെരുന്നാൾ അവധി എന്നത് നീതി നിഷേധമായി തുടരുന്നത് പ്രതിഷേധാർഹമാണ് ചന്ദ്രമാസ മനുസരിച്ച് തീയതികളിൽ മാറ്റങ്ങൾ വരാമെങ്കിലും മൂന് ദിവമെങ്കിലും അവധി നൽകേണ്ടതാണ് ഈ വർഷം ജൂലായ് പത്ത് ഞായറാഴ്‌ചയാണ് പെരുന്നാൾ ദിനമെങ്കിലും പുണ്യദിനങ്ങളായ തൊട്ടടുത്ത ദിവസങ്ങളിൽ അവധി അനുവദിക്കണമെന്ന് .കെ .എസ് .ടി .യു 'ആവശ്യപ്പെട്ടു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com





Post a Comment

0 Comments