Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രാജ്യത്ത് 21,566 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.





രാജ്യത്ത് 21,566 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.


രാജ്യത്ത് 21,566 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 152 ദിവസത്തിനിടെ ഏറ്റവും ഉയർന്ന രോഗ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. നിലവിൽ 1,48,881 പേരാണ് രോഗബാധിതരെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

45 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് മരണങ്ങളുടെ ആകെ എണ്ണം 5,25,870 ആയി. കോവിഡ്മുക്തി നിരക്ക് 98.46 ശതമാനമാണ്. 24 മണിക്കൂറിനിടെ 3,227 രോഗികളുടെ വർധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനവും വാരാന്ത്യ പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനവുമാണ്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 200.91 കോടി കോവിഡ് വാക്സിനുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



Post a Comment

0 Comments