AIYF സെക്കുലർ മീറ്റ് സംഘടിപ്പിച്ചു
SDPI-RSS മത തീവ്രവാദികൾക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ AIYF സെക്കുലർ മീറ്റ് ബഹുജന ശൃംഖല AIYF സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ഷാഫി മടയപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിബീഷ് കല്ലൂർമ സ്വാഗതം പറഞ്ഞു. എ ഐ വൈ എഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം അഫ്സൽ പന്തല്ലൂർ,
എ ഐ വൈ എഫ് ജില്ലാ കമ്മിറ്റ് അംഗം മാജിദ് ,എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് ഹരിജിത്ത് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.എ ഐ വൈ എഫ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ് ഷഫീഖ് നന്ദിയും പറഞ്ഞു . മതേതര പ്രതിജ്ഞ മനോജ് ടി കെ ബി ചൊല്ലിക്കൊടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments