എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ചു
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ചു .
പൊന്നാനി ഉപജില്ലയിലെ ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി ഡിവിഷനിലെ 100% വിജയം കൈവരിച്ച പാലപ്പെട്ടി ഗവൺമെൻറ് ഹൈസ്കൂൾ ,വെളിയങ്കോട് ഗവൺമെന്റെ ഹൈസ്കൂളും ജില്ലാ പഞ്ചായത്തിന്റെ ആദരവ് ജൂൺ 29 കാലത്ത് 9.30ന് കോട്ടക്കൽ പി എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുസമദ് സമദാനി എംപി HM പി ടി എ ഭാരവാഹികൾക്കും കൈമാറി.
ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് അർഹത നേടിയ പാലപ്പെട്ടി ,വെളിയൻകോഡ് ഗവൺമെൻറ് ഹൈസ്കൂളിൾ അധ്യാപകരെയും P T A കമ്മിറ്റിയെയും 42 പേർ ഫുൾ A+വാങ്ങിച്ച മുക്കാലാ സ്കൂളിനേയും ഡിവിഷൻ മെമ്പർ A K സുബൈർ പ്രത്യേകം അനുമോദിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments