കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി
പൊന്നാനി :
ലയണ്‍സ് ഇന്‍റര്‍നാഷണലിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, പൊന്നാനി ലയണ്‍സ് ക്ലബ്ബ് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ പൊന്നാനി കോടതി ഓഫീസിലേക്കും ബാര്‍ അസോസിയേഷനിലേക്കും നല്‍കി. പൊന്നാനി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ കോവിഡ് പ്രതിരോധ കിറ്റുകള്‍ കൈമാറി.
ലയണ്‍സ് ലിയോ കാേര്‍ഡിനേറ്റര്‍ മുഹമ്മദ് പൊന്നാനി, സെക്രട്ടറി ഷാജു കുട്ടത്ത്, ബാര്‍ അസോസിയഷന്‍ ഭാരവാഹികളായ, അഡ്വ.സി.ധനലക്ഷ്മി,അഡ്വ.പി.എന്‍.സുജീര്‍, അഡ്വ.ജിസണ്‍ പി.ജോസ്, കോടതി സൂപ്രണ്ട് വി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments