Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോവിഡ്: രാജ്യം പ്രതിസന്ധിഘട്ടം തരണം ചെയ്തെന്ന് ശൈഖ് മുഹമ്മദ്ബിൻ റാഷിദ് അൽ മക്തൂം.



ദുബായ് : യു.എ.ഇ. യിൽ കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിഘട്ടം അവസാനിച്ചുവെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് 
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഞായറാഴ്ച നടന്ന മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോവിഡിന്റെ തുടക്കംമുതൽ യു.എ.ഇ. ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഇതിലൂടെ മഹാമാരിക്കെതിരെ പോരാടിയ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി യു.എ.ഇ. മാറിയെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു......

REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments