Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438
മാറഞ്ചേരിയുടെ ടൂറിസം സാധ്യതകളറിഞ്ഞ് വിയാനി ഭവൻ മഠം അധികൃതർ; പുളിക്കകടവിൽ സ്വീകരണം നൽകി പഞ്ചായത്ത് ഭരണസമിതി
കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണമൊരുക്കി തിരംഗ സാംസ്കാരിക വേദി       കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.എരമംഗലത്തെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ  തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി എം.എൽ.എയായ കെ.പി.നൗഷാദലിക്ക് സ്വീകരണം ഒരുക്കി. യു. അബുബക്കർ സ്മാരക ഹാളിൽ നടന്ന ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന ഇസ്മായിൽ ഉൽഘാടനം ചെയ്തു. പി.ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷാജി കാളിയത്തേൽ അധ്യക്ഷനായി. പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു. കെ.പി. ശ്രീധരൻ മാസ്റ്റർ,സുരേഷ് പാട്ടത്തിൽ, അനന്തകൃഷ്ണൻ മാസ്റ്റർ, മുസ്ഥഫ വടമുക്ക്, ബിനു പെരിയാട്ടയിൽ, ഷാഹുൽ ഹമീദ്, നവാസ് സെൻസിക് , അഷ്റഫ് കാളിയത്തേൽ , കണ്ണൻ നമ്പ്യാർ തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. പ്രദേശത്തെ പ്രതിഭകൾക്ക് എം.എൽ.എ. ഉപഹാരം കൈമാറി. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു.
പ്രൗഡ്ഡോജ്ജ്വലമായ കോൺവോക്കേഷൻ പരിപാടിക്ക് സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമി സാക്ഷിയായി
മാധ്യമ പ്രവർത്തക ക്ഷേമ പദ്ധതികൾ:കെ.ജെ.യു ആവശ്യത്തിൽ അനുകൂല നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി
ഗാർഹിക സിലിണ്ടറിന് വില വർധിപ്പിച്ചു: 14.2 കിലോ സിലിണ്ടറിന് 29 രൂപ കൂട്ടി
സ്വകാര്യ വ്യക്തികള്‍ കയ്യേറി തൂർത്ത തോടിന് പുനർജീവൻ നൽകി മാറഞ്ചേരി പഞ്ചായത്ത്
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്പെക്ട്റം  ബഡ്സ് സ്പെഷ്യൽ സ്കൂളിൽ  പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
മാറഞ്ചേരി പഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു
മഴ ശക്തമാകുന്നു: സീസണിലെ ആദ്യത്തെ റെഡ് അലർട്ട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ റെഡ് അലർട്ട്.
അയിരൂർ ബ്ലോക്ക് ഡിവിഷൻ വിജയോത്സവം ന്യൂ സക്സസ് പാത്ത് തുടർ പഠനത്തിന് സഹായകരമായി
പ്രവേശനോൽസവം ഉൽഘാടനം ചെയ്ത് KP നൗഷാദലി MLA
വെളിയങ്കോട് സ്കൂളിൽ അധ്യാപക ഒഴിവ്
പാഠം 1: പുതുയുഗ വിദ്യാലയം'; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും
ത്യാഗത്തിൻ്റെയും സൗഹൃദത്തിൻ്റെയും സന്ദേശങ്ങൾ കൈമാറി സംയുക്ത ഈദ് ഗാഹ്
ആഘോഷ ദിവസങ്ങളിലെ  ഗതാഗത കുരുക്ക് ഒഴിവാക്കാൻ പൊന്നാനി
മാറഞ്ചേരി ഉത്തരവാദിത്ത ടൂറിസം കമ്മിറ്റി രൂപീകരിച്ചു; മലപ്പുറത്തെ ആദ്യ ‘ആർ.ടി വില്ലേജ്’ ലക്ഷ്യം
ഒരുമ മാറഞ്ചേരി സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് പാലസ് അങ്കണത്തിൽ
"നന്മയുടെ സഹവർത്തിത്വം": ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു.
അയിരൂർ ബ്ലോക്ക് ഡിവിഷൻ വിജയോത്സവവും വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്സും നിറഞ്ഞ സദസ്സിന് സമ്പൂർണ്ണ ഫലപ്രദം