മാറഞ്ചേരി പഞ്ചായത്ത് ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 31ആശ വർക്കർമാർക് മാറഞ്ചേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിഫോം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് T. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മാറഞ്ചേരിയിലെ വസ്ത്രവ്യാപാര സ്ഥാപനമായ വസ്ത്ര ബസാർ ആണ് സ്പോൺസർ ചെയ്തത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ഷിജിൽ, മെമ്പർമാരായ മുസ്തഫ. P. V, മാധവൻ. T, നജീബ് M. T., സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments