പാലപ്പെട്ടിയിലും പരിസര പ്രദേശങ്ങളും കാട്ടു പന്നികളുടെ ശല്യം രൂക്ഷമാകുന്നു.
പാലപ്പെട്ടി , പുതിയിരുത്തി പടിഞ്ഞാറുഭാഗത്തും ചെറായിയിലും ആശുപത്രി ബീച്ച് റോഡ്, കാപ്പിരികാട് തുടങ്ങി പാലപ്പെട്ടിയുടെ പലഭാഗങ്ങളിലുമായ് രാത്രി സമയങ്ങളിലും പുലർച്ച സമയങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. പന്നികളുടെ സഞ്ചാരം മൂലം വീട്ടുമുറ്റത്തെ കൃഷികളും മറ്റും നശിക്കുന്നുവെന്ന് നാട്ടുകാരും കർഷകരും പരാതി അറിയിച്ചു. കുട്ടികൾക്കും മനുഷ്യജീവനും ഭയവും ഭീഷണിയുമാവുന്നു ഇത്തരം കാട്ടുപന്നികൾ എന്ന് പ്രദേശ വാസികൾ ആശങ്ക അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments