നിയമസഭ ഇലക്ഷൻ തയ്യാറെടുപ്പിന്റെ ഭാഗമായി ബിജെപി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി പുനസംഘടിപ്പിച്ചു..
മുൻ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പറയിരിക്കലിനെ പൊന്നാനി മണ്ഡലം വൈസ് പ്രസിഡണ്ട് ആയും എ സുനിൽകുമാറിനെ ബിജെപി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആയും ബിജെപി ജില്ലാ പ്രസിഡണ്ട് ശ്രീമതി ദീപ പുഴക്കലിന്റെ അനുമതിയോടുകൂടി മണ്ഡലം പ്രസിഡണ്ട് കെ പി മണികണ്ഠൻ പ്രഖ്യാപിച്ചു..
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സാമൂഹിക രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സുനിൽകുമാർ സംഘത്തിന്റെ ജില്ലാ ചുമതലകൾ ഉൾപ്പെടെ വഹിച്ചിരുന്നു..
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാറഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജനവിധി തേടിയിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments