Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ് എഫ് ഐ SSLC ഫലം സൗജന്യമായി അറിയുന്നതിന് ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിച്ചു.


എസ് എഫ് ഐ SSLC ഫലം സൗജന്യമായി അറിയുന്നതിന് ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിച്ചു. 

മെയ്‌ 8 ന് എസ് എസ് എൽ സി ഫലപ്രഖ്യാപനം നടന്ന സാഹചര്യത്തിൽ എസ് എഫ് ഐ ഹെല്പ് ഡെസ്കുകൾ പ്രവർത്തിച്ചു. ഏരിയയിലെ 5 കേന്ദ്രങ്ങളിലായാണ് ഹെല്പ് ഡെസ്ക്കുകൾ പ്രവർത്തിച്ചത്. ചന്തപ്പടി, പാറ, വെളിയൻകോട്, ഈഴുവതിരുത്തി എന്നീ കേന്ദ്രങ്ങളിലായാണ് ഹെല്പ് ഡെസ്ക് പ്രവർത്തിച്ചത്. ചന്തപ്പടിയിലെ ഹെല്പ് ഡെസ്ക് പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പാറയിലെ ഹെൽപ്‌ഡെസ്‌ക് എസ് എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം തേജസ്സ് കെ ജയൻ ഉദ്ഘാടനം ചെയ്തു. ഈഴുവതിരുത്തി ഹെല്പ് ഡെസ്ക് എസ് എഫ് ഐ പൊന്നാനി ഏരിയ ജോയിന്റ് സെക്രട്ടറി അഭിജിത്ത് കെ വി യും വെളിയൻകോട് എസ് എഫ് ഐ പൊന്നാനി ഏരിയ ജോയിന്റ് സെക്രട്ടറി കൃഷ്ണലാൽ എൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ലാപ്ടോപ്പും പ്രിന്റ്ററും ഉപയോഗിച്ചാണ് റിസൾട്ടുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തത്.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments