മാറഞ്ചേരി ഡയാലിസിസ് സെന്ററിൽ രണ്ടു ജീവനക്കാരുടെ സാലറി ഖത്തറിൽനിന്നെത്തും
മാറഞ്ചേരി ഡയാലിസിസ് സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ വേണ്ടി രണ്ടു പേരുടെ ശമ്പള വിതരണം മാപ്കോ ഖത്തർ ഏറ്റെടുത്തു
ശമ്പള വിതരണത്തിൻ്റെ ഔദ്യോദിക കൈമാറ്റം ഡയാലിസിസ് സെന്ററിൽ വെച്ച് നടന്നു
മാപ്കോ മുഖ്യ രക്ഷാധികാരി അബുബക്കർ മടപ്പാട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു
വൈസ് പ്രസിഡന്റ് സൗദാമിനി മെമ്പർ നൂറുദ്ധീൻ മാപ്കോ പ്രസിഡണ്ട് സുജീർ മാപ്കോ സെക്രട്ടറി ബഷീർ C K മാപ്കോ ഉപദേശക സമിതി അംഗം മജീദ് കൂളത്ത് മാപ്കോ മുൻ സെക്രട്ടറി നജീബ് എം ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments