മാറഞ്ചേരി ഡയാലിസിസിന് പുഞ്ചിരിയുടെ കൈത്താങ്ങ്
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ മാറഞ്ചേരി ഡയാലിസിസ് കേന്ദ്രത്തിന് മാറഞ്ചേരി മുക്കാല പുഞ്ചിരി ക്ലബ് പ്രവർത്തകരുടെ കൈത്താങ്ങ്. പ്രവർത്തകർ സ്വരൂപ്പിച്ച സഹായധനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധുവിന് കൈമാറി. പുഞ്ചിരി ക്ലബ് പ്രസിഡന്റ് ഷിജിൽ മുക്കാല, സെക്രട്ടറി സുരേഷ്, അംഗങ്ങളായ ശശി വെള്ളത്തേരി, പ്രസാദ് ചക്കാലക്കൽ, ജോഷി, രാജേഷ്, അനിൽ, സുരൻ വിനോദ്, സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments