വെളിയങ്കോട് നിന്നും ബൈക്ക് മോഷണം പോയി
പെട്രോൾ കഴിഞ്ഞതിനെതുടർന്ന് റോഡരികിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. വെളിയങ്കോട് തണ്ണിത്തുറ റോഡിൽ ഗവ. ഫിഷറീസ് ഡിസ്‌പെൻസറിക്ക് സമീപമാണ് മേയ് 24 -ന് ബൈക്ക് നിർത്തിവെച്ചത്. 25 -ന് വൈകുന്നേരം മുതൽ ബൈക്ക് കാണാനില്ല. പൊന്നാനി പോലീസ് സ്റ്റേഷന് സമീപം ചുള്ളിക്കൽ അബ്ദുൽഖാദറിന്റെ മകന്റെ KL 46 T 8012 നമ്പർ എൻ.എസ്. ബൈക്കാണ് മോഷണം പോയത്. പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ബൈക്കിനെ സംബന്ധിച്ചു വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയൊ 8606545686 നമ്പറിൽ വിളിക്കുകയൊ ചെയ്യുക.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments