മൂക്കുതല കീഴേക്കാവ് സപ്താഹം സമാപിച്ചു.
മൂക്കുതല കീഴേക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനമായി. മെയ് പതിനാലിന് ഗുരുവായൂർ ഹരി നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഭാഗവത സ്പാതാഹയഞ്ജത്തിൽ നിരവധി ഭക്തരാണ് പങ്കെടുത്തത്. ആദ്യമായാണ് മൂക്കുതല കിഴേക്കാവ് ക്ഷേത്രത്തിൽ സപ്താഹയജ്ഞം നടക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments