പൊന്നാനി സിവിൽ സർവ്വീസ് അക്കാദമിയിലെ അവധിക്കാല കോഴ്‌സുകൾ സമാപിച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായ പൊന്നാനി ഐ.സി.എസ്.ആറിൽ ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള അവധിക്കാല സിവിൽ സർവീസ് പരിശീലന പരിപാടി സമാപിച്ചു.
സമാപന പരിപാടി 2024 ലെ സിവിൽ സർവീസ് പരീക്ഷാ വിജയി ഡോ. തസ്ലീം എം. കാദർ ഉദ്ഘാടനം ചെയ്തു. ഇല ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ നജീബ് കുറ്റിപ്പുറം മുഖ്യാതിഥിയായിരുന്നു.
സെൻ്റർ കോർഡിനേറ്റർ ഇമ്പിച്ചിക്കോയ .കെ അധ്യക്ഷത വഹിച്ചു.
ഫഹ് മിദ ഫാറൂഖ്, അതുൽ കൃഷ്ണൻ കെ, ശ്രീലക്ഷ്മി ഏ.പി, ഹനൈന. വി എന്നിവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments