അയിരൂർ സുബ്രഹ്മണ്യന്റെ ചെറുകഥാസമാഹാരമായ രണ്ടു ദൈവങ്ങൾ പ്രകാശനം ചെയ്തു.
അയിരൂർ സുബ്രഹ്മണ്യന്റെ ചെറുകഥാസമാഹാരമായ 'രണ്ടു ദൈവങ്ങൾ' ചെറായി ജി യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വെച്ച് പ്രസിദ്ധ സാമൂഹിക പ്രവർത്തക ശ്രീമതി. ഷീബ അമീർ, ഡോക്ടർ. രാജേഷ് കൃഷ്ണന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
OSA- പ്രസിഡണ്ട് -കെ. പി വേണുഗോപാൽ സദസ്സിൽ
ശ്രീ.റഫീഖ് പട്ടേരി പുസ്തകം അവലോകനം നടത്തി.
ഹനീഫ കൊച്ചന്നൂർ,ദിവാകരൻ പനന്തറ, അനിത എന്നിവർ ആശംസകൾ നേർന്നു.അയിരൂർ സുബ്രഹ്മണ്യൻ മറുപടിയും പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments