എരമംഗലം - നരണിപ്പുഴ റോഡിലെ വെള്ളക്കെട്ട്: കാന നിർമാണം തുടങ്ങി
എരമംഗലം നരണിപ്പുഴ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡരി കിൽ കാന നിർമാണം തുടങ്ങി. മഴ പെയ്‌താലുടൻ റോഡിൽ വെള്ളം നിറയുന്നതിനാൽ ഇതു വഴിയുള്ള വാഹന, കാൽനട യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
വ്യാപാരികളുടെയും നാട്ടുകാരുടെയും നിരന്തര പ്രതിഷേധത്തിനും വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യത്തിനും വഴങ്ങിയാണു കാന നിർമാണത്തിനു നടപടിയെടുത്തത്.
കിഴക്കുഭാഗത്തു നിന്നു വരുന്ന വെള്ളം, പുതിയ കാന നിർമിച്ച് എരമംഗലം അങ്ങാടിയിലെ കാന യിലേക്ക് ഒഴുക്കിവിടുന്ന തരത്തി ലാണു നിർമാണം. മൂന്നാഴ്ച യ്ക്കുള്ളിൽ പ്രവൃത്തി പൂർത്തി യാക്കും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments