Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയംകോട് ഹൈസ്കൂൾ ഓർമ്മകളുടെ പുലരിയിൽ 97ബാച്ചിന്റെ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.



വെളിയംകോട് ഹൈസ്കൂൾ 
ഓർമ്മകളുടെ പുലരിയിൽ 97
ബാച്ചിന്റെ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.


വെളിയംകോട് ഹൈസ്കൂൾ 
ഓർർമ്മകളുടെ പുലരിയിൽ 
97ബാച്ചിന്റെ സംഗമവും 
Sslc +2 വിജയിച്ച കൂട്ടികളെ 
അനുമോദിക്കലും ഞായറാഴ്ച
 സ്കൂൾ അംഗണത്തിൽ വെച്ച് 
നടന്നു. റഹീനയുടെ പ്രാർഥനയോട് തുടങ്ങിയ ചടങ്ങ് സ്കൂൾ PTA പ്രസിഡന്റ് നിഷിൽ അയിനിക്കൽ സ്വാഗതം 
പറഞ്ഞു, പ്രവിത രവീന്ദ്രൻ 
അദ്ധ്യക്ഷ സ്ഥാനം വഹിച്ച
ചടങ്ങ് മാലിക്ക് പുതിയിരുത്തി 
Zaba fathima ക്ക് മോമോന്റോ 
നൽകി ഉത്ഘാനം നിർവഹിച്ചു 
സജീർ കല്ലാട്ടൽ, സിറാജ് ബിൻ മൂസ, ഫസീല പുന്നയൂർക്കുളം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.. തുടർന്ന് ഷറഫുദ്ധീൻ എരമംഗലം, ദീപ്, താഹിർ, കുഞ്ഞുമുഹമ്മദ്‌,റിജി ഹേമ ഫൗസീന എന്നിവരുടെ കലാപരിപടികളും ഗെയിം ഷോയും നടന്നു. ഷാജഹാൻ നന്ദി പ്രാകാശിപ്പിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments