സൗജന്യ PSC രജിസ്ട്രേഷൻ ക്യാമ്പ് ഞായറാഴ്ച
വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ 'ഉണർവ്വ്' വിദ്യാഭ്യാസ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ 2024 മാർച്ച് 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ *സൗജന്യ PSC രജിസ്ട്രേഷൻ ക്യാമ്പ്* നടത്തുന്നു. വെളിയങ്കോട് വെസ്റ്റ് മഹല്ല് ഓഫീസിൽ നടക്കുന്ന ക്യാമ്പ് കേരളാ സർക്കാർ പൊന്നാനി സിവിൽ സർവീസ് അക്കാദമി സബ് സെന്ററായ പൊന്നാനി ഐ സി എസ് ആർ കോ -ഓഡിനേറ്റർ കെ. ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായുള്ള നിർദേശങ്ങൾ: രജിസ്ട്രേഷൻ ചെയ്യുന്നവർ 18 വയസ്സ് പൂർത്തിയായിരിക്കണം, പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ, SSLC, മറ്റു വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ/കോപ്പി, തിരിച്ചറിയൽ രേഖകൾ ആധാർ/തിരിച്ചറിയൽ കാർഡ്/ ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ കൊണ്ടുവരിക. കൂടുതൽ വിവരങ്ങക്ക്: 9995550031, 9846473002.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments