പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്മാർട്ട് അംഗൻവാടി ഉദ്ഘാടനം ചെയ്തു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്മാർട്ട് അംഗൻവാടിയാക്കി മാറ്റിയ എരമംഗലം ചെരിക്കല്ല് 140-)0 നമ്പർ അംഗൻവാടിയുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവ്വഹിച്ചു . ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ പി റംഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ പി അജയൻ , പി നൂറുദ്ധീൻ എന്നിവരും , പൊതു പ്രവർത്തകരായ പ്രകാശൻ മഞ്ചേരി , ഭുവനേശ്വർ കുമാർ എന്നിവരും സംസാരിച്ചു . അംഗൻവാടി ടീച്ചർ സിന്ധു സ്വാഗതവും , ദാസൻ ചെറാത്ത് നന്ദിയും അറിയിച്ചു . ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടികളും ശിശു സൗഹൃദവും സ്മാർട്ട് അംഗൻവാടികളും ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments