ഈശ്വരമംഗലം ന്യു .യു .പി .സ്കൂൾ വാർഷികാഘോഷവും, യാത്രയയപ്പും സംഘടിപ്പിച്ചു
ഈശ്വരമംഗലം, ന്യു .യു .പി .സ്കൂൾ വാർഷികാഘോഷ പരിപാടികൾ പ്രശസ്ത 'മാധ്യമ, സാംസകാരിക പ്രവർത്തകൻ നദീർ പൊന്നാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ 'ശ്രീവത്സൻ മഠത്തിൽ മുഖ്യ പ്രഭാഷണം നടത്തി, പി.ടി.എ.പ്രസിഡണ്ട് ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.പൊന്ന നി. എ. ഇ.ഒ.ശ്രീമതി ഷോ ജ ടീച്ചർ, ബി.പി.സി.ഡോ.ഹരിയാനന്ദ കുമാർ, പ്രധാനാധ്യാപിക, പ് സീന ടീച്ചർ, പ്രീത.കെ.സതീശൻ 'ടി 'കെ' മുജീബുറഹ്മാൻ, ഹരീഷ്, വി.വി.ഷംസുദ്ദീൻ, ആഷിഖ് 'വി' വി.ഇ.പി.എ.ലത്തീഫ് 'രഞ്ജിത്ത്, വി പിൻ'മോഹനൻ' പി കെ.അൻവർ സാദത്ത് 'സിജി വിജയൻ ,രേണുക, ജിറ്റി ജോർജ്, സുമയ്യ ബീഗം തുടങ്ങിയവർ സംസാരിച്ചു.സർവീസിൽ നിന്ന് വിരമിക്കുന്ന .മോഹൻദാസ് മാസ്റ്റർ, രഘു മാസ്റ്റർ .എ .ഇ.ഒ.ഷോ ജ ടീച്ചർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി, കുട്ടികളുടെ കലാപരിപാടികൾ. തൃശൂർ സുബൈർഗിന്നസ് ടീം അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments