റിയാസിന് ജൻമനാടിൻ്റെ ആദരം
പ്രൊഫ. ജി ശങ്കരപ്പിള്ള സ്മാരക പ്രഥമ നാടക പുരസ്കാരം നേടിയ റിയാസിന് പുരോഗമന കലാ സാഹിത്യ സംഘം മാറഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പരിപാടി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു.
കവി പി.പി. രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
കെ.എസ്. പ്രഭാത് , പി.മുരളീധരൻ, എന്നിവർ സംസാരിച്ചു. റിയാസ് മറുപടി പ്രസംഗം നടത്തി.
പരിപാടിയോടനുബന്ധിച്ച് മാറഞ്ചേരിയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ നാടക ഗാനങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഗാനമേളയും സംഘടിപ്പിച്ചു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments