Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രഥമാധ്യാപകർക്ക് യാത്രയയപ്പ് നൽകി


പ്രഥമാധ്യാപകർക്ക് യാത്രയയപ്പ് നൽകി

ഈ അധ്യയന വർഷം സർവീസിൽനിന്ന് വിരമിക്കുന്ന പൊന്നാനി ഉപജില്ലയിലെ പ്രഥമാധ്യാപകർക്കും പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി.എസ്. ഷോജയ്ക്കും യാത്രയയപ്പ് നൽകി. പൊന്നാനി ഉപജില്ല എച്ച് എം ഫോറവും കോർ കമ്മറ്റിയും ചേർന്നാണ് യാത്രയയപ്പ് സംഗമം നടത്തിയത്. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബി.പി.സി. ഡോ. ടി.വി. ഹരിആനന്ദകുമാർ അധ്യക്ഷത വഹിച്ചു. എച്ച് എം ഫോറം സെക്രട്ടറി വി.കെ പ്രശാന്ത്, ടി.കെ. സതീശൻ, വി.കെ. ശ്രീകാന്ത്, മുഹമ്മദ് സജീബ്, ഇ.പി. അബ്ദുൽലത്തീഫ്, വി.കെ. അനസ്, അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.
അഭിനയ രംഗത്ത് മികവ് പുലർത്തിയ സി.കെ. പുഷ്പലത ടീച്ചറെ ആദരിച്ചു. അധ്യാപകരുടെ കലാപരിപാടികളും നടന്നു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments