പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പി എസ് സി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള "ചിറക് പട്ടികജാതി വിദ്യഭ്യാസ കേന്ദ്രത്തിന്റെ " ഭാഗമായി പി എസ് സി മത്സരപരീക്ഷകൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി psc ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീമതി സൗദാമിനി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ഈ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാംദാസ് മാസ്റ്റർ, മെമ്പർമാരായ അജയൻ പുത്തൻപുരക്കൽ പി റംഷാദ് , ആശാലത, ജമീല മനാഫ്,റീസ പ്രകാശ്, kc ശിഹാബ് bdo അമൽദാസ്, scdo ഷിഹാബുദ്ദ്ധീൻ എന്നിവർ പങ്കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments