കൊടുംചൂടിൽ കിളികൾക്കായി തണ്ണീർകുടം
സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി അയിരൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ വേനൽ കടുത്തതോടെ കുളങ്ങളും പാഠങ്ങളും അരുവികളും തോടുകളും മറ്റു വറ്റ് വരണ്ടതോടെ കിളികൾക്കായി വൃക്ഷത്തിലും മതിലിന് മുകളിലും ദാഹജലം ഒരുക്കിയും കടുത്ത വേനലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകിയും ചെയ്തു. ചടങ്ങ് അൽത്താഫ് ഹുസൈന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ *എ കെ സുബൈർ* ഉദ്ഘാടനം ചെയ്തു. നാസർമാസ്റ്റർ, അനിതടീച്ചർ, സജീബ്മാസ്റ്റർ, ഷീജടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രവർത്തി പരിചയമേളയിലും, കലോത്സവത്തിലും സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും പാഠ്യ പാഠ്യേധര വിഷയങ്ങളിൽ വൈവിധ്യങ്ങളാൽ സമ്പന്നമാക്കുകയും ചെയ്യുന്ന വിദ്യാലയതെ ഡിവിഷൻ മെമ്പർ പ്രത്യേകം അഭിനന്ദിക്കുകയും എല്ലാ പിന്തുണകളും വക്താനം നൽകുകയും ചെയ്തു. എച്ച് എം സുനിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ കെ നൗഷാദ് നന്ദിയും പറഞ്ഞു...
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments