മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കണം : പിഡിപി
ദിനേന നിരവധി സഞ്ചാരികളെത്തുന്ന പൊന്നാനി ബീച്ചിലും അഴിമുഖത്തേക്കുള്ള വഴിയരികിലും മാലിന്യം കുമിഞ്ഞ് കൂടുന്നു.തീരദേശ പോലീസ് സ്റ്റേഷനു സമീപത്തുകൂടെ കനത്ത ദുർഗന്ധം മൂലം മൂക്ക് പൊത്തി പോവേണ്ട അവസ്ഥയാണ്.പൊതു സ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തള്ളുന്നവർക്കെതിരെ അധികൃതർ കർശന നടപടിയെടുക്കണമെന്ന് പിഡിപി പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു
അഷ്റഫ് പൊന്നാനി, എം എ അഹമ്മദ് കബീർ,എ ബി ഇസ്മായിൽ,കുഞ്ഞുമുഹമ്മദ് കടവ്,അബ്ദുൽ റഹ്മാൻ പുതുപൊന്നാനി, അക്ബർ ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments