തണൽ സുരക്ഷാ പദ്ധതി: സഹായധനം വിതരണം ചെയ്തു
തണൽ വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശരഹിത അയൽകൂട്ടം മെമ്പർമാർക്ക് ഏർപ്പെടുത്തിയ "തണൽ സുരക്ഷാ പദ്ധതി" യിൽ നിന്നുള്ള പ്രഥമ സഹായം വിതരണം ചെയ്തു. അപകടത്തിൽ കൈക്ക് പരിക്ക് പറ്റിയ അയൽകൂട്ടം 106 ലെ ലീഡർ റീന ടീചർക്കാണ് സഹായധനം നൽകിയത്. തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് സഹായധനം വിതരണം ചെയ്തു.
തണൽ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവർക്ക് അപകടം, മാരക രോഗം, എന്നിവക്കും മരണാനന്തരസഹായം , മിടുക്കരായ വിദ്യാർത്ഥികൾക്കു സ്കോളർഷിപ്പ് തുടങ്ങിയ സഹായങ്ങളാണ് പദ്ധതി വഴി നൽകുന്നത്.*
*മോനുട്ടി വടമുക്ക് , അയൽകൂട്ടം ലീഡർ മാരായ കാർത്തിക, ആരിഫ നസീറ, റസീന, ഹൈറുന്നിസ , നിഷിദ, ഷെജില, ഷീബ, സാബിറ എന്നിവർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments