കേരള കർഷക തൊഴിലാളി ഫെഡറേഷൻ വെളിയങ്കോട് വില്ലേജ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു
കർഷകത്തൊഴിലാളി ക്ഷേമനിധി അനുകൂല്യങ്ങളുടെ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക കർഷകത്തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകുക,
ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം അവസാനിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള കർഷകത്തൊഴിലാളി ഫെഡറേഷൻ വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് ധർണ്ണ സംഘടിപ്പിച്ചു
ധർണ്ണ സമരം സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ ഉദ്ഘാടനം ചെയ്തു . കല്ലാട്ട് രാജൻ അധ്യക്ഷത വഹിച്ചു പി മുഹമ്മദാലി, പി വേണുഗോപാൽ, വി വേണുഗോപാൽ സെയ്ത് പുഴക്കര ബാലൻ കോതമുക്ക് ബുഷ്റ മുളമുക്ക് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments