Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യാർത്ഥികൾക്ക് കണ്ണടകൾ നൽകി


വിദ്യാർത്ഥികൾക്ക് കണ്ണടകൾ നൽകി

ലയൺസ് ക്ലബ് ഇൻ്റർനാഷണൽ സൈറ്റ് ഫോർ കിഡ്സ് പ്രോജക്ടിൻ്റെ ഭാഗമായി പൊന്നാനി ലയൺസ് ക്ലബ്ബിൻ്റെയും, PTA യുടെയും നേതൃത്വത്തിൽ തൃക്കാവ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന കണ്ണടകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. 

പ്രസിഡൻ്റ് മോഹൻലാൽ E A യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് കോ- ഓർഡിനേറ്റർമാരായ പ്രദീപ് മേനോൻ, ലത്തീഫ് എവറസ്റ്റ്,
സ്കൂൾ പ്രിൻസിപ്പൽ നസീറ ,അധ്യാപകരായ അമീൻ, മഖ്ബൂൽ,PTA ഭാരവാഹികളായ സതീഷ്, ലബ്‌ന റംസീന എന്നിവർ സംസാരിച്ചു. ചടങ്ങിന് 
വെൽഫെയർ കമ്മിറ്റി PRO മുഹമ്മദ് പൊന്നാനി നന്ദിയും പറഞ്ഞു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.coma

Post a Comment

0 Comments