വെളിയൻകോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ക്ലാസ് റുമുകളുടെ പ്രവർത്തി ഉൽഘാടനം നടന്നു
വെളിയൻകോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് +2 വിന് അനുവദിച്ച അധിക ബാച്ചിന് മലപ്പുറം ജില്ല പഞ്ചായത്ത് നിർമിക്കുന്ന പുതിയ ക്ലാസ്സ് റൂമുകളുടെ പ്രവൃത്തി ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ. കെ സുബൈർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പൊന്നാനി എ ഇ ഒ ഷോജ ടീച്ചർ, വെ ളിയൻകോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈത് പുഴക്കര, ബ്ലോക്ക് മെമ്പർ അജയൻ, പി ടി എ പ്രസിഡന്റ് നിഷിൽ, എസ് എം സി ചെയർമാൻ ഗഫൂർ എ ടി, പൂർവ വിദ്യാർത്ഥി ചെയർമാൻ ഉമ്മർ പാടത്തക്കയിൽ, അശോകൻ, രഘു മാസ്റ്റർ,തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു പ്രിൻസിപ്പൽ നൂർ മുഹമ്മദ് സ്വാഗതവും ഹെഡ്മിസ്ട്രെസ് രാധിക ടീച്ചർ നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.coma
0 Comments