സി.പി.ഐ(എം) വടമുക്ക് ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ലിയാന ഇബ്രാഹീം, സംസ്ഥാന ഖോ ഖോ മത്സരത്തിൽ വെങ്കല മെഡൽ നേടിയ തീർത്ഥ എ.എസ്, അനൈവ് രാജ് എന്നിവരെ സി.പി.ഐ(എം) വടമുക്ക് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
ബ്രാഞ്ച് സെക്രട്ടറി എ.കെ ഫൈസൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ അഡ്വ: ഇ. സിന്ധു അധ്യക്ഷത വഹിച്ചു.
വഖഫ് ബോർഡ് ചെയർമാൻ അഡ്വ: എം. കെ സക്കീർ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡോക്ടർ മുഹമ്മദ് ബിൻ അഹമ്മദ് അനുമോദിതർക്ക് ആശംസകൾ നേർന്നു. എം. പി അരവിന്ദൻ നന്ദി പ്രസംഗം നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments